രണ്ട് നഴ്‌സുമാര്‍ക്ക് കൊവിഡ്: കോഴിക്കോട് വടകരയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

രണ്ട് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വടകര തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം താത്ക്കാലികമായി അടച്ചു. നഴ്സുമാരുമായി സമ്പർക്കം പുലര്‍ത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍…

രണ്ട് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വടകര തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം താത്ക്കാലികമായി അടച്ചു. നഴ്സുമാരുമായി സമ്പർക്കം പുലര്‍ത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണുവിമുക്തമാക്കിയ ശേഷമേ ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ല ഇന്ന് സമ്പൂർണ ലോക്ക് ഡൗണിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story