You Searched For "covid news"
സംസ്ഥാനത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്
സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ 265 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 2,606...
'എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ ജാഗ്രത; കോവിഡ് വ്യാപനത്തില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല'
സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതല യോഗം....
ഒരിടവേളക്ക് ശേഷംകോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്ധിച്ചുവരുന്നതായി ഐഎംഎ. 104 പേര്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ്...
കോവിഡ് കേസുകൾ കൂടുന്നതായി സർക്കാർ ; വാഹനങ്ങളിലും പൊതുസ്ഥലത്തും മാസ്ക് നിർബന്ധമാക്കി
സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി...
കോവിഡ് വൈറസ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടു മാസത്തോളം നിലനിൽക്കും
വാഷിങ്ടൺ: ലോകത്തെ മുഴുവൻ അടച്ചിടലിലേക്ക് നയിച്ച കോവിഡ്-19 വൈറസ് തലച്ചോർ അടക്കം...
കോവിഡിനൊപ്പം വൈറല്‍ പനിയും വ്യാപിക്കുന്നു; ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷമെന്ന് സര്‍വേ
ഡല്ഹി-എന്സിആര് മേഖലയില് കോവിഡിനൊപ്പം വൈറല്‍ പനിയും വ്യാപിക്കുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില് പത്തില് എട്ട്...
കോവിഡ്: 19,893 പ്രതിദിന കേസുകളും 53 മരണവും
ന്യുഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് കോവിഡ് കേസുകളും മരണവും ഉയര്ന്നു. 19,893 പേര്‍ക്ക് കോവിഡ്...
കോവിഡ് വ്യാപനം: പുതിയ വകഭേദങ്ങളില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഡോസ് എടുക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതുച്ചുയരുന്ന സാഹചര്യത്തിലും ആശങ്ക വേണ്ടെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ...
സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് കോവിഡ് ബാധിച്ച് മരിച്ചു. കൂടുതല് രോഗികള് എറണാകുളം...
ഇനി മുതൽ മാസ്ക് ഇല്ലെങ്കിൽ കേസെടുക്കരുത്; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍
പൊതുസ്ഥലങ്ങളില് മാസ്ക് ധരിക്കാത്തവര്ക്ക് എതിരെ കേസെടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച...
സ്‌കൂളുകള്‍ അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; നിലവിലെ സ്ഥിതി തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ്...
കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു ; ഇന്ന് 16,848 പേര്‍ക്ക് കോവിഡ്; മരണം 104
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര് 1929, എറണാകുളം 1901, കോഴിക്കോട് 1689,...