സ്‌കൂളുകള്‍ അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; നിലവിലെ സ്ഥിതി തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തത്കാലം കൂടുതല്‍ നിയന്ത്രണങ്ങല്‍ ആവശ്യമില്ലെന്നും കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി.…