കോവിഡ് : കോഴിക്കോട് ജില്ലയില്‍ 60 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

കോവിഡ് : കോഴിക്കോട് ജില്ലയില്‍ 60 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

October 5, 2020 0 By Editor

കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷനുകളായ 9-തടമ്പാട്ടുത്താഴം, 11-പൂളക്കടവ്, 21-ചേവായൂര്‍, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 പൊയില്‍പാറ, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 വാണിമേല്‍, മൂടാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 വീരഞ്ചേരി, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പാറന്നൂര്‍, 9-കല്‍കടമ്പ്,അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6-പൂക്കോട്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്15-ചെട്ടിക്കടവ്, ചെക്യാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 കല്ലുമ്മല്‍, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21-ചിറക്കുഴി, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2-ചേമഞ്ചേരി ഈസ്റ്റ്, 4-തൂവ്വക്കോട്, 5-കൊളക്കാട്,8-വെറ്റിലപ്പാറ, 14-വെങ്ങളം വെസ്റ്റ്, 20-തൂവ്വപ്പാറ, 7-പൂക്കാട്, ചേറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-കൊളങ്ങാട്ട് താഴെ, 5-വൈക്കിലിശേരി വടക്ക്, ഏറാമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15-ഓര്‍ക്കാട്ടേരി വെസ്റ്റ്,

ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 29-മൂന്നിലംപാടം, 13-കള്ളിത്തൊടി, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 8-മണ്ണൂര്‍ നോര്‍ത്ത്,9- പ്രബോധിനി, 7-കരകളി, 16-മണ്ണൂര്‍ സെന്‍ട്രല്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-രാമല്ലൂര്‍,7-കക്കുന്നംചാലില്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-താഴ് വാരം, 12-വടക്കുമുറി, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1-മുണ്ടുവയല്‍, 13-നമ്പ്രംകുന്ന്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6- ആവിലോറ, 6- ആവിലോറ സെന്‍ട്രല്‍, 7- പറക്കുന്ന്, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-പുതിയനിടം, കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 7-കളരാന്തിരി സൗത്ത്, 14-വാരിക്കുഴിത്താഴം, 23- മദ്രസാബസാര്‍, 26-നറൂക്കില്‍, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-കണ്ടക്കടവ്, മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 12-അഗസ്ത്യമുഴി, 21-വെസ്റ്റ് ചേന്ദമംഗലൂര്‍, 10-മുത്തേരി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1-കാവില്‍ വെസ്റ്റ്, 14-തുരുത്തിമുക്ക്, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-നെല്ലിയേരിത്താഴം, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3-കൊളിയോട്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2-പയ്യടിത്താഴം, 13-പുത്തൂര്‍മഠം, 16-അമ്പിലോളി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പരപ്പാറ, 15-പൂഴിയില്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ 16-തോട്ടയിപാടം, 20-രാമനാട്ടുകര വെസ്റ്റ്, വളയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-ചെറുമൊത്ത്, വേളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 8-കളികുന്ന്, 5-കാപ്പുമല,  എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,12.13,ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 9,17 എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.