
അയ്യപ്പന്റെ പന്തളത്ത് മുനിസിപ്പാലിറ്റി ബിജെപി ഭരിക്കും
December 16, 2020 0 By Editorപന്തളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തന്നെ ബി.ജെ.പി ഒരു നഗരസഭ ഭരണം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 7 സീറ്റുകളിലായിരുന്നു ബി.ജെ.പി ജയിച്ചിരുന്നത്. ഇത്തവണ പത്ത് സീറ്റുകള്‍ കൂടി പന്തളത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഫലം പ്രഖ്യാപിച്ച 26 വാര്‍ഡുകളിലെ 17 ഓളം സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല