Tag: election 2020

December 16, 2020 0

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്: എ. വിജയരാഘവന്‍

By Editor

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ…

December 16, 2020 0

യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Editor

യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ…

December 16, 2020 0

അയ്യപ്പന്റെ പന്തളത്ത്‌ മുനിസിപ്പാലിറ്റി ബിജെപി ഭരിക്കും

By Editor

പന്തളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത്…

December 16, 2020 0

മലപ്പുറം നിലമ്പൂർ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി

By Editor

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം. നിലമ്ബൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി. നിലമ്ബൂര്‍ രണ്ടാം വാര്‍ഡിലാണ്…

December 16, 2020 0

കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം

By Editor

കോട്ടയം: ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 3 സീറ്റുകളില്‍ യുഡിഎഫും 8 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്…

December 16, 2020 0

മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

By Editor

മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത…

December 16, 2020 0

കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു

By Editor

കോഴിക്കോട് :കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു. കൊച്ചി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് മേയേര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 518…

December 16, 2020 0

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു; ബിജെപി ജയിച്ചത് ഒരു വോട്ടിന്

By Editor

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിന്. തോൽ‌വിയിൽ പാർട്ടിക്കുള്ളിൽ എൻ.വേണുഗോപാലിന് പരാതി ഇല്ലന്ന് അദ്ദഹം…

December 16, 2020 0

തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു, ബിജെപി തൊട്ടു പിന്നില്‍

By Editor

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എന്‍എസ്‌എസ് ആസ്ഥാനമായ ചങ്ങനാശേരിയില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.അതേസമയം ശക്തമായ ത്രികോണ മത്സരം നടക്കുന്ന…

December 15, 2020 0

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; എട്ടരയോടെ ആദ്യ ഫല സൂചനകള്‍, ഉച്ചയോടെ അന്തിമ ഫലം

By Editor

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ എത്തുമെങ്കിലും 11 മണിക്കാകും…