പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ്

പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ്

January 12, 2021 0 By Editor

ന്യൂ​ഡ​ല്‍​ഹി: പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ് രം​ഗ​ത്ത്. പു​തി​യ അ​പ്‌​ഡേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ബ​ന്ധ​ന​ക​ള്‍ സ്വ​കാ​ര്യ​ത​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ക​മ്ബ​നി വ്യ​ക്ത​മാ​ക്കി.
വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​രി​ല്ല. പു​തി​യ ന​യ​മാ​റ്റം ബി​സി​ന​സ് ചാ​റ്റു​ക​ള്‍​ക്ക് മാ​ത്ര​മാ​ണെ​ന്നും ഫോ​ണ്‍ ന​മ്ബ​റു​ക​ളോ ലൊ​ക്കേ​ഷ​നോ ഫേ​സ്ബു​ക്കി​ന് ന​ല്‍​കി​ല്ലെ​ന്നും വാ​ട്സ് ആ​പ്പ് അ​റി​യി​ച്ചു.സ്വ​കാ​ര്യ​സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്‍​ഡ് ടു ​എ​ന്‍​ഡ് എ​ന്‍​ക്രി​പ്ഷ​നി​ലൂ​ടെ സം​ര​ക്ഷി​ക്കു​ന്ന​ത് തു​ട​രും. ഉ​പ​യോ​ക്താ​ക്ക​ള്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​മ്ബോ​ള്‍ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.