Begin typing your search above and press return to search.
ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ; ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന
കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി ബന്ധമുണ്ട്. നേരിട്ടായിരുന്നു സാമ്പത്തിക ഇടപാട്. മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ…

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി ബന്ധമുണ്ട്. നേരിട്ടായിരുന്നു സാമ്പത്തിക ഇടപാട്. മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റേതായി പുറത്തുവന്ന കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു.
Next Story