മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തിന്റെ 12ാം ആ​ണ്ട് ദി​ന​ത്തി​ല്‍ പാ​ണ​ക്കാ​ട്ട് ഉ​റൂ​സ് ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു

മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തിന്റെ 12ാം ആ​ണ്ട് ദി​ന​ത്തി​ല്‍ പാ​ണ​ക്കാ​ട്ട് ഉ​റൂ​സ് ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു

March 25, 2021 0 By Editor

മ​ല​പ്പു​റം: മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തിന്റെ 12ാം ആ​ണ്ട് ദി​ന​ത്തി​ല്‍ പാ​ണ​ക്കാ​ട്ട് ഉ​റൂ​സ് ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. മൂ​ത്ത മ​ക​ന്‍ ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും സ്‌​നേ​ഹ​ബ​ന്ധു​ക്ക​ളും ഒ​രു​മി​ച്ചു​ചേ​ര്‍ന്ന​ത്. രാ​വി​ലെ പാ​ണ​ക്കാ​ട് മ​ഖാ​മി​ല്‍ സി​യാ​റ​ത്ത്, തു​ട​ര്‍​ന്ന് ദി​ക്‌​ര്‍, മൗ​ലി​ദ് പാ​രാ​യ​ണം, പ്രാ​ര്‍ഥ​ന തു​ട​ങ്ങി​യ​വ ന​ട​ന്നു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, റ​ശീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി. ​ഉ​ബൈ​ദു​ല്ല, പാ​ണ​ക്കാ​ട് മു​ദ​ര്‍​രി​സ് ഹ​ബീ​ബ് ഫൈ​സി പു​ഴ​ക്കാ​ട്ടി​രി, പി.​കെ. ഹൈ​ദ്രു ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ശ​അ്​​ബാ​ന്‍ 10നാ​ണ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ന്ത​രി​ച്ച​ത്.