ബ്ലൂ ഫിലിം നിർമാണം; ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

ബ്ലൂ ഫിലിം നിർമാണം; ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

July 20, 2021 0 By Editor

മും​ബൈ: നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും ബിസിനസുകാരനുമായ രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ൽ. മും​ബൈ പൊ​ലീ​സാ​ണ് കു​ന്ദ്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്. നീ​ല​ച്ചി​ത്രം നി​ർ​മി​ക്കു​ക​യും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പിച്ചെ​ന്നു​മാ​ണ് കേ​സ്.

കു​ന്ദ്ര​യ്‌​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മും​ബൈ പൊ​ലീ​സ് പ​റ​ഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്ക് എതിരെ കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ പ്രധാന പ്രതി കുന്ദ്രയാണ്. കേസിൽ 9 പേർ ഇതുവരെ അറസ്റ്റിലായി.