7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങി നടൻ ബാല
സെപ്റ്റംബര്‍ അഞ്ചിന് നടന്‍ ബാലയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തില്‍ വെച്ചു തന്നെയാകും വിവാഹമെന്നും കേള്‍ക്കുന്നു. ഇപ്പോളിതാ നടന്‍ ബാല തന്നെ ഈ കാര്യത്തെക്കുറിച്ച്…

സെപ്റ്റംബര്‍ അഞ്ചിന് നടന്‍ ബാലയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തില്‍ വെച്ചു തന്നെയാകും വിവാഹമെന്നും കേള്‍ക്കുന്നു. ഇപ്പോളിതാ നടന്‍ ബാല തന്നെ ഈ കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാലയുടെ വാക്കുകളിങ്ങനെ.. ഏഴ് – എട്ടു മാസങ്ങൾക്ക് മുൻപാണ് എന്റെ അച്ഛൻ മരിച്ചത്. ആറേഴു വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫിൽ ആണ്. ഒറ്റയ്ക്ക് ആണ് ജീവിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ ഒരു മാര്യേജ് ചെയ്യണം എന്നുള്ളത്. അച്ഛൻ മാത്രമല്ല അച്ഛൻ എന്നെ സ്നേഹിക്കുന്നതുപോലെ എന്റെ അമ്മ എന്നെ സ്നേഹിക്കുന്നതുപോലെ കുറേ മലയാളികൾ എന്നെ സ്നേഹിക്കുന്നുണ്ട്. തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയും. ഇങ്ങനെയായിരുന്നു ബാല പറഞ്ഞത്. എന്നാൽ വിവാഹം എന്നാണെന്നോ വധു ആരാണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.