കശ്മീരിലെ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്‌

കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ റെയ്ഡ്  നടക്കുന്നതായി റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമി (ജെ.ഇ.എല്‍) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ്…

കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമി (ജെ.ഇ.എല്‍) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗന്ദര്‍ബാല്‍, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാന്‍ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ മൊഹമ്മദ് അക്രം ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

Join WhatsApp News Group

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story