Tag: kashmir

July 9, 2024 0

ഭീകരാക്രമണം: പാക്ക് ഭീകരർക്ക് പ്രദേശവാസികളുടെ പിന്തുണ?; ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ

By Editor

ജമ്മു കശ്മീരിലെ കഠ്‍വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. പാക്ക് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന്…

June 21, 2024 0

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; ശ്രീനഗറിൽ യോഗാഭ്യാസവുമായി പ്രധാനമന്ത്രി മോദി

By Editor

ഡൽഹി; രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു…

June 20, 2024 0

രണ്ട് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരില്‍

By Editor

ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീരില്‍. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറില്‍ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി.…

March 22, 2024 0

ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു

By Editor

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…

February 15, 2024 0

ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള; എൻഡിഎയിൽ ചേരുമെന്നും സൂചന

By Editor

ഡല്‍ഹി: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌…

December 22, 2023 0

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ 5 സൈനികർക്കു വീരമൃത്യു; ഭീകരർക്കായി തിരച്ചിൽ

By Editor

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ 2 വാഹനങ്ങൾക്കു നേരെ ഭീകരസംഘം നടത്തിയ ആക്രമണത്തിൽ 5 ഭടന്മാർ വീരമൃത്യു വരിച്ചു. 3…

December 11, 2023 0

ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരാമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

By Editor

ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്…

December 7, 2023 0

അമിത് ഷായുടെ പ്രഖ്യാപനം സത്യമാകുമോ?.; ഇന്ത്യ ഉന്നമിട്ട ഒരു ഭീകരൻകൂടി കൊല്ലപ്പെട്ടു, പിന്നിൽ ‘അജ്ഞാതർ’

By Editor

കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന…

November 27, 2023 0

ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി ആ​ഘോ​ഷി​ച്ചു; ഏ​ഴു​പേ​ർ​ക്കെ​തി​രെ കേ​സ്, വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

By Editor

ശ്രീ​ന​ഗ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി ആ​ഘോ​ഷി​ക്കു​ക​യും പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ജ​മ്മു​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഷെ​ർ-​ഇ-​കാ​ഷ്മീ​ർ അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ…

July 27, 2023 0

ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടി സുരക്ഷാ സേന; പിഎച്ച്ഡി വിദ്യാർത്ഥി ഉൾപ്പെടെ ഭീകരർ അറസ്റ്റിൽ; യുവതികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായി മൊഴി

By Editor

ശ്രീനഗർ: ജമ്മു കശ്മീരിൽ  ആളുകളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടി സുരക്ഷാ സേന. ഗവേഷക വിദ്യാർത്ഥിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലായിരുന്നു സംഭവം.…