July 12, 2021
കശ്മീരില്‍ മേഘവിസ്‌ഫോടനം; റോഡുകള്‍ ഒലിച്ചുപോയി, വാഹനങ്ങള്‍ ഒഴുകിപ്പോയി
ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ പ്രദേശത്ത് മേഘം മേഘവിസ്‌ഫോടനത്തില്‍ കനത്ത നാശം. മേഘപടലത്തെത്തുടര്‍ന്ന് ഇവിടെ വെള്ളപ്പൊക്കമുണ്ടായതിനാല്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി റോഡുകള്‍ ഒഴുകിപ്പോയി.കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതവും…