സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കും. ക്ലാസ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കും. ക്ലാസ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കും. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്. പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ അംഗമാകു 👇🏻
• തിരുവനന്തപുരം : https://bit.ly/3GPeTO2
• കൊല്ലം : https://bit.ly/3GINBbZ
• പത്തനംതിട്ട : https://bit.ly/3oE6SFx
• ആലപ്പുഴ : https://bit.ly/3rM5wKY
• കോട്ടയം : https://bit.ly/35WRAoH
• ഇടുക്കി : https://bit.ly/3Jn7bwl
• എറണാകുളം : https://bit.ly/33f4zRE
• തൃശ്ശൂര് : https://bit.ly/3BjeKkF
• പാലക്കാട് : https://bit.ly/3LvURvu
• മലപ്പുറം : https://bit.ly/3sxiA61
• വയനാട് ; https://bit.ly/3BuUOf7
• കോഴിക്കോട് : https://bit.ly/34wBcLw
• കണ്ണൂര് : https://bit.ly/3HPemwM
• കാസര്ഗോോഡ് : https://bit.ly/3HNUaeK