Tag: v shivankutti

April 21, 2023 0

‘വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്’; വഞ്ചിതരാകരുതെന്ന് മന്ത്രി

By Editor

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകുമെന്ന് മന്ത്രി വി ശിവൻ…

November 26, 2022 0

സ്കൂളുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തും -മന്ത്രി ശിവൻകുട്ടി

By Editor

കോ​ഴി​ക്കോ​ട്: പ​ഠ​ന-​പാ​ഠ്യേ​ത​ര മി​ക​വി​​ന്റെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് ഗ്രേ​ഡി​ങ് ഏ​ർ​പ്പെ​ടു​​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പ​രീ​ക്ഷ സ​മ്പ്ര​ദാ​യ​ത്തി​ൽ കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ഴ്ച​വ​ട്ടം…

September 14, 2022 0

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുളള പ്രതികള്‍ ഇന്ന് വിചാരണാക്കോടതിയില്‍ ഹാജരായേക്കും

By Editor

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പ്രതികളായ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുളള ഇടതുനേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപ്പത്രം വായിക്കാനാണ്…

June 21, 2022 0

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ…

February 13, 2022 0

സ്കൂളുകൾ നാളെ തുറക്കും; 21 മുതൽ സാധാരണനിലയിൽ, ശനി പ്രവർത്തിദിനം, വാർഷിക പരീക്ഷ നടത്തും

By Editor

തിരുവനന്തപുരം: കോവി‍ഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ…

February 12, 2022 0

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കും. ക്ലാസ്…

January 30, 2022 0

ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍

By Editor

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ നാളെ മുതല്‍. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് പോസിറ്റീവായ…