ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങള്‍ അടുപ്പില്‍ വെച്ച് വേവിച്ച് ഭാര്യയുടെ ക്രൂരത
ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി ഭാര്യയുടെ ക്രൂരത. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ആണ് സംഭവം. കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. മറിയം നാസറാണ്…
ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി ഭാര്യയുടെ ക്രൂരത. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ആണ് സംഭവം. കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. മറിയം നാസറാണ്…
ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി ഭാര്യയുടെ ക്രൂരത. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിൽ ആണ് സംഭവം. കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു.
മറിയം നാസറാണ് (25) ഭർത്താവ് ബദർ മുഹമ്മദിനെ (25) കൊലപ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് പൊലീസ് അറിയിച്ചു. ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച് വേവിക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍ സമൂഹത്തിന് അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.