Begin typing your search above and press return to search.
വയറുവേദനയുടെ കാരണം യൂറിനറി ഇൻഫെക്ഷനെന്ന് കരുതി യുവാവ്; സ്‌കാനിംഗിൽ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും
യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും. മൂത്രത്തിൽ രക്തം കാണുകയും നാളുകളായി വയറുവേദനയും അനുഭവപ്പെട്ടപ്പോൾ തനിക്ക് യൂറിൻ ഇൻഫെക്ഷനാണെന്നായിരുന്നു 33കാരൻ…

യൂറിനറി ഇൻഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അണ്ഡാശയവും ഗർഭപാത്രവും. മൂത്രത്തിൽ രക്തം കാണുകയും നാളുകളായി വയറുവേദനയും അനുഭവപ്പെട്ടപ്പോൾ തനിക്ക് യൂറിൻ ഇൻഫെക്ഷനാണെന്നായിരുന്നു 33കാരൻ കരുതിയത്. എന്നാൽ ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോൾ യുവാവിന്റെ വയറ്റിൽ അണ്ഡാശയമുണ്ടെന്നും ഗർഭപാത്രമുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. VIDEO STORY .........
Next Story