Begin typing your search above and press return to search.
ക്രിമിനല്‍ കേസ്: സഭ ചേരുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ ഇളവില്ല: അന്വേഷണ ഏജന്‍സികള്‍ വിളിച്ചാല്‍ പോകണമെന്ന് ഉപരാഷ്ട്രപതി
ന്യുഡല്‍ഹി: ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിച്ചാല്‍ പോകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ എം.വെങ്കയ്യ നായിഡു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എം.പിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി…

ന്യുഡല്‍ഹി: ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിച്ചാല്‍ പോകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ എം.വെങ്കയ്യ നായിഡു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എം.പിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി നടപടി രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോഴായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. സഭ ചേരുമ്പോള്‍ ആണെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്നതിന് ഇളവില്ലെന്നും അദ്ദേഹം പറഞ്ഞൂ.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.
Next Story