രാവിലെ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ

രാവിലെ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ

September 30, 2022 Off By admin

ദിവസവും 1-2 ഗ്ലാസ് മല്ലി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്

മല്ലി ഇല്ലാത്ത ഇന്ത്യൻ അടുക്കള കാണാൻ ബുദ്ധിമുട്ടാണ്. കറികളിൽ രുചിക്കായി മല്ലി ചേർക്കാറുണ്ട്. നിറയെ ഔഷധ ഗുണങ്ങളും മല്ലിക്കുണ്ട്. ഭക്ഷണത്തിൽ വിറ്റാമിൻ , സി, കെ എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളും മല്ലി നൽകുന്നു. ദൈനംദിന ഭക്ഷണത്തിൽ മല്ലി ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്.

മല്ലി ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യകരമാണെന്ന് ആയുഷ് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കോവിഡ്-19 മാർഗ്ഗനിർദേശത്തിൽ പറഞ്ഞിരുന്നു. ലൈഫ് കോച്ചും സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലൂക്ക് കൊട്ടീൻഞ്ഞോയും മല്ലി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്

മല്ലി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾmആർത്രൈറ്റിസ് വേദന കുറയ്ക്കുന്നു

ശരീരത്തിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്നു ,വൃക്കയെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

ശരീരത്തിന് നല്ല തണുപ്പ് നൽകുകയും ചൂടിനെ മറികടക്കാൻ സഹായിക്കുകയുംചെയ്യുന്നു)മുഖം ചീർത്തിരിക്കുന്നത് തടയുന്നു

മല്ലി വെള്ളം തയ്യാറാക്കുന്ന വിധം

1 ടീസ്പൂൺ മല്ലി 5 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക, വെള്ളം പകുതിയാകുന്നതുവരെ കാത്തിരിക്കുക,  തണുത്തശേഷം കുടിക്കുക

മറ്റു അസുഖങ്ങൾ ഉള്ളവർ ഡോക്ടറോട് കൺസൾട് ചെയ്തു മാത്രം ഉപയോഗിക്കുക