
കോട്ടയത്ത് തെരുവുനായ്ക്കൾ ചത്തനിലയിൽ; നായ്ക്കളെ വിഷംവെച്ച് കൊന്നതായി ആരോപണം
September 12, 2022കോട്ടയം∙ വൈക്കം, കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് നായ്ക്കളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം.