Tag: dogs

March 19, 2024 0

നായകളില്‍ പാര്‍വോ വൈറസ് ബാധ പടരുന്നു

By Editor

വയനാട്:  വയനാട്  ജില്ലയിലെ നായകളില്‍ പാര്‍വോ വൈറസ് രോഗം പടരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന മാരകമായ…

March 13, 2024 0

ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു

By Editor

Govt bans import, breeding, and sale of dangerous dog breeds including Pitbull, bulldog ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര…

January 20, 2024 0

നായ്ക്കളുടെ ആക്രമണം കൂടുന്നു;പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രം

By Editor

ന്യൂഡൽ​ഹി: പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര…

August 28, 2023 0

പേവിഷ പ്രതിരോധ കുത്തി‍‍വയ്പ്; തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി പച്ചനിറം

By Editor

തിരുവനന്തപുരം: പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തി‍വയ്പ് നൽകിയ തെരുവുനായ്ക്കളെ തിരിച്ചറിയാൻ കഴുത്തിൽ കറുത്ത പെയിന്റ് അടിക്കുന്നത് ഇത്തവണ ഒഴിവാക്കി. പച്ചനിറത്തിൽ സ്പ്രേ പെയിന്റ് ചെയ്യാനാണു…

July 13, 2023 0

സംസ്ഥാനത്തെ തെരുവു നായ പ്രശ്നത്തിൽ ‘ശാശ്വത പരിഹാരം വേണ’മെന്ന് സുപ്രീം കോടതി

By Editor

ന്യൂഡൽഹി: സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂർ ജില്ലാ പഞ്ചായത്തും സമർപ്പിച്ച…

July 1, 2023 0

എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ

By Editor

ഇലന്തൂരിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.…

March 13, 2023 0

നായയുടെ കുര അസഹ്യമായി, ജീവനോടെ കുഴിച്ചിട്ട് അയല്‍വാസി; മണ്ണിനടിയിൽ നായ കഴിഞ്ഞത് ഒന്നര മണിക്കൂർ

By Editor

ബ്രസീലില്‍ വളര്‍ത്തുനായയുടെ കുര സഹിക്കാനാകാതെ വന്നതോടെ നായയെ ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി. ബ്രസീലിലെ പ്ലാനുറ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അയൽവാസിയുടെ നൈന എന്ന നായയെ കുഴിച്ചിട്ടത് താനാണെന്ന് 82…

January 21, 2023 0

കനൈൻ ഡിസ്റ്റംബർ: പേ വിഷബാധയുടെ സമാനലക്ഷണങ്ങളുമായി നായകൾ ചത്തൊടുങ്ങുന്നു

By Editor

കൊല്ലം: നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തെരുവ് നായ്ക്കളാണ് ചത്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ…

October 3, 2022 0

പേവിഷ പ്രതിരോധം: ആകെ കുത്തിവച്ചത് 1602 തെരുവുനായ്ക്കളെ മാത്രം; രണ്ട് ജില്ലകളിൽ ഒരു തെരുവ് നായ്ക്കു പോലും കുത്തിവെയ്‌പ്പെടുത്തിട്ടില്ല

By Editor

സെപ്റ്റംബർ ഒന്ന് മുതൽ 29–ാം തീയതി വരെ സംസ്ഥാനത്ത് 1,89,202 നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. ഇതിൽ 1,87,600 നായ്ക്കൾ വീട്ടിൽ വളർത്തുന്നതും 1602 തെരുവ് നായ്ക്കളുമാണ്.…

September 30, 2022 0

സംസ്ഥാനത്ത് പേവിഷബാധ വ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്

By Editor

കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു. മൊത്തം…