ജിദ്ദ സൂഖ്​ സവാരീഖിൽ തീപിടുത്തം, ഒരു മരണം

ജിദ്ദ സൂഖ്​ സവാരീഖിൽ തീപിടുത്തം, ഒരു മരണം

December 3, 2022 0 By Editor

ജിദ്ദ: ജിദ്ദ നഗരത്തിന്റെ തെക്കുഭാഗത്തെ​ സൂഖ്​ സവാരിഖിലുണ്ടായ അഗ്​നിബാധയിൽ ഒരാൾ മരിച്ചു. സൂഖിലെ കച്ചവട കേന്ദ്രങ്ങളിലാണ്​ അഗ്​നിബാധയുണ്ടാതെന്ന്​ സിവിൽ ഡിഫൻസ്​ ട്വിറ്ററിൽ അറിയിച്ചു. തീ അണച്ചതായും സംഭവത്തിൽ ഒരാൾ മരിച്ചതായും സിവിൽ ഡിഫൻസ്​ പറഞ്ഞു.