ഷോപ്പിയാനയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

ഷോപ്പിയാനയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

December 20, 2022 0 By Editor

ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗ് മേഖലയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്ന് ഒരു എകെ 47 റൈഫിളും 2 പിസ്റ്റളുകളും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അർധരാത്രിയാണ് മുൻജ് മാർഗ് മേഖലയിൽ സുരക്ഷാസേന പരിശോധന നടത്തിയത്.