ഗ്ലാമർ ക്രിസ്മസ് ഫോട്ടോഷൂട്ട് ; ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം മോഡൽ

ഗ്ലാമർ ക്രിസ്മസ് ഫോട്ടോഷൂട്ട് ; ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം മോഡൽ

December 26, 2022 0 By Editor

ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ആഘോഷ ദിവസങ്ങൾ. ഓരോ പ്രത്യേകമായ ആഘോഷ ദിവസങ്ങളിൽ പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ആഘോഷ വേളയിൽ എടുത്ത അവരുടെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഒട്ടുമിക്കപേരും പങ്കുവെക്കുകയാണ്.

May be an image of 1 person and indoor

നമ്മുടെ കേരളത്തിൽ ഓണം ദിവസങ്ങളിലും വിഷു ആഘോഷ ദിവസങ്ങളിലും മലയാളി മോഡൽസ് ഉൾപ്പെടെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഫോട്ടോഷോട്ടുകൾ പങ്കുവെക്കാറുണ്ട്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ താരങ്ങൾ അവരുടെ ക്രിസ്മസ് ആഘോഷ ഫോട്ടോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞു എന്ന് വേണം പറയാൻ. അതിൽ പലതും വൈറൽ ആയിട്ടുണ്ട്.

You are currently viewing ഇതിലും ഗ്ലാമർ ക്രിസ്മസ് ഫോട്ടോഷൂട്ട് സ്വപ്നങ്ങളിൽ മാത്രം… ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം മോഡൽ.. കണ്ണ് തള്ളി ആരാധകർ..

ആഘോഷ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പുറത്തുവരുന്ന ഫോട്ടോഷൂട്ടുകളുടെ വെറൈറ്റി ആണ് ഏറെ ശ്രദ്ധേയം. ഇപ്പോൾ പിന്നെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ആഘോഷ ഫോട്ടോഷൂട്ടുകൾക്ക് സർവ്വ സാധാരണയായി സോഷ്യൽ മീഡിയ സാക്ഷ വഹിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ക്രിസ്മസ് വെറൈറ്റി ആഘോഷ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നത്.

No photo description available.

പ്രമുഖ ഇറ്റാലിയൻ മോഡലും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയും ആയ പൗല ടോറന്റെ യാണ് ഇൻസ്റ്റാഗ്രാമിൽ ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ചത്. കിടിലം ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ക്രിസ്മസ് ആഘോഷ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി പ്രചരിക്കുകയാണ്. ഇതിനുമുമ്പും ഫലപ്രാവശ്യം താരം ഗ്ലാമർ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.