കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി

January 5, 2023 0 By Editor

കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ സ്കൂൾ കലോത്സവത്തിൽ പ​​​ങ്കെടുക്കുന്നതിന്​ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.