
ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്
June 30, 2018കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് നടി പുനപരിശോധന ഹര്‍ജി നല്‍കുന്നത്. നേരത്തെ ഈ ആവശ്യം വിചാരക്കോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ വേഗത്തിലാക്കുവാനും ആവശ്യമുന്നയിക്കും.