പ്രതിപക്ഷത്തെ പക്ഷികളോടും മൃഗങ്ങളോടും ഉപമിച്ച കേന്ദ്രമന്ത്രിയുടെ പ്രസംഗം വിവാദത്തിലേക്ക്
കാര്‍വാര്‍: പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദത്തില്‍. കര്‍ണാടകത്തിലെ കാര്‍വാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരുവശത്ത് കാക്കളും കുരങ്ങന്മാരും…

കാര്‍വാര്‍: പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദത്തില്‍. കര്‍ണാടകത്തിലെ കാര്‍വാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുവശത്ത് കാക്കളും കുരങ്ങന്മാരും കുറുക്കന്മാരും എല്ലാവരും ഒരുമിച്ചിരിക്കുകയാണെന്നും മറുവശത്ത് നമുക്കൊരു കടുവയുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു. കര്‍ണാടകത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം കൈകോര്‍ത്തതിനെ വിമര്‍ശിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മള്‍ ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നതെന്നും ഇതിന് കാരണം കോണ്‍ഗ്രസ്സ് ഭരണമാണെന്നും എന്നാല്‍ നമ്മല്‍ 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വെള്ളി കസേരയില്‍ ഇരുന്നേനെയെന്നും അദ്ദേഹം വ്യക്തമാക്കി.