കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ 487 ഒഴിവ്

കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​ജി​ൻ ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് -കൊ​ൽ​ക്ക​ത്ത,…

കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​ജി​ൻ ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് -കൊ​ൽ​ക്ക​ത്ത, നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ -ഡ​ൽ​ഹി.

ബി​സി​ജി വാ​ക്സി​ൻ ല​ബോ​റ​ട്ട​റി -ചെ​ന്നൈ, നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ലൈ​ബ്ര​റി -ഡ​ൽ​ഹി, ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ -മും​ബൈ, സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്യാ​ട്രി -റാ​ഞ്ചി, നാ​ഷ​ന​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് -കൊ​ൽ​ക്ക​ത്ത മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ:

റി​സ​ർ​ച് അ​സി​സ്റ്റ​ന്റ് -4, ടെ​ക്നീ​ഷ്യ​ൻ -6, ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ് -94, ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് ii -8, ഇ​​ൻ​സെ​ക്ട് ക​ല​ക്ട​ർ -1, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ -5, ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ -70, ഫീ​ൽ​ഡ് വ​ർ​ക്ക​ർ -140, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്റ് -1, ലൈ​ബ്ര​റി ക്ല​ർ​ക്ക് -6.

ലൈ​ബ്ര​റി അ​റ്റ​ൻ​ഡ​ന്റ് -1, ന​ഴ്സി​ങ് ഓ​ഫി​സ​ർ/​സ്റ്റാ​ഫ് ന​ഴ്സ് -23, കു​ക്ക് -1, അ​സി​സ്റ്റ​ന്റ് ഫി​സി​യോ​തെ​റ​പ്പി​സ്‍റ്റ് -2, ഫി​റ്റ​ർ ഇ​ല​ക്ട്രീ​ഷ്യ​ൻ -1, കു​ക്ക്-​കം-​കി​ച്ച​ൺ അ​സി​സ്റ്റ​ന്റ് -3, പാ​രാ​മെ​ഡി​ക്ക​ൽ വ​ർ​ക്ക​ർ -1, ടെ​യി​ല​ർ -2, ബോ​യി​ല​ർ അ​റ്റ​ൻ​ഡ​ന്റ് -1, വ​ർ​ക്ക്​​ഷോ​പ് അ​റ്റ​ൻ​ഡ​ന്റ് -4, ഡെ​മോ​ൺ​സ്ട്രേ​റ്റ​ർ (ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ) -2, സി​സ്റ്റ​ർ ട്യൂ​ട്ട​ർ -1, അ​നി​മ​ൽ അ​റ്റ​ൻ​ഡ​ന്റ് -4, മ്യൂ​സി​യം അ​സി​സ്റ്റ​ന്റ് -1, ജൂ​നി​യ​ർ ​സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ -1.

കെ​യി​ൻ വ​ർ​ക്ക​ർ -1, റേ​ഡി​യോ​ഗ്രാ​ഫ​ർ -1, സ്റ്റാ​ഫ് കാ​ർ​ഡ്രൈ​വ​ർ (ഓ​ർ​ഡി​ന​റി ഗ്രേ​ഡ്) -2, ഡ​യ​റ്റീ​ഷ്യ​ൻ -1, ഫാ​ർ​മ​സി​സ്റ്റ് -2, HMTS ജ​ന​റ​ൽ (വാ​ർ​ഡ് ബോ​യ്) -21, കി​ച്ച​ൺ സ്റ്റാ​ഫ് -10, HMTS സാ​നി​റ്റേ​ഷ​ൻ -29, ഫാ​ർ​മ​സി​സ്റ്റ്-​കം-​ക്ല​ർ​ക്ക് -3, റേ​ഡി​യോ തെ​റ​പ്പി ടെ​ക്നീ​ഷ്യ​ൻ -5, സൂ​പ്പ​ർ​വൈ​സ​ർ മെ​യി​ന്റ​ന​ൻ​സ് -3, വാ​ർ​ഡ് മാ​സ്റ്റ​ർ -3, അ​ക്കൗ​ണ്ട​ന്റ് -2, ജൂ​നി​യ​ർ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി​സ്റ്റ് -2, പ്ര​സി​ങ് മാ​ൻ -1, ഇ​ൻ​സ്ട്ര​ക്ട​ർ (VTW) ഫി​റ്റ​ർ ട്രേ​ഡ് -1.

വി​ജ്ഞാ​പ​നം https://aiihph.gov.in, https://cipranchi.nic.in, https://ncdc.mohfw.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി https://hlldghs.cbtexam.in 30വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story