ഡ​ൽ​ഹി സ​ബോ​ഡി​നേ​റ്റ് സ​ർ​വി​സി​ൽ 863 ഒ​ഴി​വു​ക​ൾ

ഡ​ൽ​ഹി സ​ബോ​ഡി​നേ​റ്റ് സ​ർ​വി​സ​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 863 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​ൽ​ഹി ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ളി​ലും ത​ദ്ദേ​ശ/​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മാ​ണ് നി​യ​മ​നം. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും:…

ഡ​ൽ​ഹി സ​ബോ​ഡി​നേ​റ്റ് സ​ർ​വി​സ​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 863 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​ൽ​ഹി ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ളി​ലും ത​ദ്ദേ​ശ/​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മാ​ണ് നി​യ​മ​നം. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും: ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 20 വ​രെ https://dsssbonline.nic.inൽ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഫാ​ർ​മ​സി​സ്റ്റ് (ഹോ​മി​യോ​പ്പ​തി) 42, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് (ലാ​ബ് ഗ്രൂ​പ് 3) (കാ​ർ​ഡി​യോ​ള​ജി/CTS/​ന്യൂ​റോ​ള​ജി/​ന്യൂ​റോ സ​ർ​ജ​റി/​റെ​സ്പി​​റേ​റ്റ​റി ലാ​ബ്/ICU മു​ത​ലാ​യ​വ) 15, ജൂ​നി​യ​ർ റേ​ഡി​യോ​തെ​റ​പ്പി ടെ​ക്നീ​ഷ്യ​ൻ 2, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് (ഗ്രൂ​പ് 4-PCRബി​പ്പ​റ്റി​റ്റി​സ്) 1, സ​ബ്സ്റ്റേ​ഷ​ൻ അ​റ്റ​ൻ​ഡ​ന്റ് (ഗ്രേ​ഡ് 2, പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്രം) 90, അ​സി​സ്റ്റ​ന്റ് ഇ​ല​ക്ട്രി​ക് ഫി​റ്റ​ർ 53, ജൂ​നി​യ​ർ ഡി​സ്ട്രി​ക്ട് ഓ​ഫി​സ​ർ/​ജൂ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ (ഹോം ​ഗാ​ർ​ഡ്/​ഇ​ൻ​സ്ട്ര​ക്ട​ർ സി​വി​ൽ ഡി​ഫ​ൻ​സ്) 12, ഡ്രാ​ഫ്റ്റ്സ്മാ​ൻ 1, വ​യ​ർ​ല​സ്/​റേ​ഡി​യോ ഓ​പ​റേ​റ്റേ​ഴ്സ് 1, സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് 1, സീ​നി​യ​ർ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ് 3, ജൂ​നി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്റ് 7.

പ്രി​സ​ർ​വേ​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ 1, അ​സി​സ്റ്റ​ന്റ് മൈ​ക്രോ ഫോ​ട്ടോ​ഗ്രാ​ഫി​സ്റ്റ് 1, സീ​റോ​ക്സ് ഓ​പ​റേ​റ്റ​ർ 1, ജൂ​നി​യ​ർ ലൈ​ബ്രേ​റി​യ​ൻ 1, ബു​ക്ക് ബൈ​ൻ​ഡ​ർ 2, ലൈ​​ബ്ര​റി അ​റ്റ​ൻ​ഡ​ന്റ് 1, ന​ഴ്സ് ഗ്രേ​ഡ് എ 90, ​സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ 22, ആ​ർ​ക്കി​ടെ​ക്ച​റ​ൽ അ​സി​സ്റ്റ​ന്റ് 6, ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് 5, അ​സി​സ്റ്റ​ന്റ് ഡ​യ​റ്റീ​ഷ്യ​ൻ 1, റേ​ഡി​യോ​ഗ്രാ​ഫ​ർ 5, ക​മ്പ്യൂ​ട്ട​ർ ലാ​ബ്/​ഐ.​ടി അ​സി​സ്റ്റ​ന്റ് 22, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​സി​സ്റ്റ​ന്റ് 7, ഡ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് 3.

ഒ.​ടി അ​സി​സ്റ്റ​ന്റ്-​വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ 1, പ്ലാ​സ്റ്റ​ർ അ​സി​സ്റ്റ​ന്റ് 1, അ​സി​സ്റ്റ​ന്റ് സെ​ക്ഷ​ൻ ഓ​ഫി​സ​ർ 13, ഫോ​ർ​മാ​ൻ (വ​ർ​ക്സ്) 2, ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ന്റ് 37, ക്ലോ​റി​നേ​റ്റ​ർ ഓ​പ​റേ​റ്റ​ർ 7, സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് (കെ​മി​സ്ട്രി) 7, അ​സി​സ്റ്റ​ന്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ 3, മാ​നേ​ജ​ർ 20, വ​ർ​ക് അ​സി​സ്റ്റ​ന്റ് (ഹോ​ർ​ട്ടി​ക​ൾ​ച​ർ) 3, ഡ്രാ​ഫ്റ്റ്സ്മാ​ൻ ഗ്രേ​ഡ്-3 7, ലൈ​ബ്രേ​റി​യ​ൻ 1.

അ​സി​സ്റ്റ​ന്റ് സൂ​പ്ര​ണ്ട് 19, മേ​ട്ര​ൺ (വ​നി​ത​ക​ൾ മാ​ത്രം) 62, വാ​ർ​ഡ​ൻ (പു​രു​ഷ​ന്മാ​ർ മാ​ത്രം) 271, സീ​നി​യ​ർ സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് (കെ​മി​സ്ട്രി) 5, ഇ​ല​ക്ട്രി​ക്ക​ൽ ഓ​വ​ർ​സി​യ​ർ 1, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ 8. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും ശ​മ്പ​ള​വു​മെ​ല്ലാം അ​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://sssb.delhi.gov.in/current-vacancies ലി​ങ്കി​ലു​ണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story