അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് ഈ…

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് ഈ ഡിസംബർ 31 വരെ നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റൻഡഡ്‌ വാറണ്ടി സൗകര്യവും.

സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, 7500 രൂപ വരെ വില വരുന്ന ഉറപ്പായ സമ്മാനവും 59990 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 23990 രൂപയ്ക്കും 70900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 47990 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത പ്രൈസിൽ സ്വന്തമാക്കാം. ഐഫോൺ 13, 51990 രൂപയ്ക്കും, ഐഫോൺ 14, 57990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്സ്ചേഞ്ച് ബെനിഫിറ്റുകളും.

എയർ കണ്ടീഷണറുകൾ പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും 3500 രൂപ വില വരുന്ന സർപ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം, കൂടാതെ കുറഞ്ഞ ഇഎംഐ സ്കീമുകളും. 44990 രൂപ വില വരുന്ന 1.5 ടൺ എയർകണ്ടീഷണർ 28990 രൂപയ്ക്കും 39490 രൂപ വില വരുന്ന 1 ടൺ എയർകണ്ടീഷനർ 24490 രൂപയ്ക്കും സ്വന്തമാക്കാം.

കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും. ഹൈപ്പർ വിഭാഗത്തിലും ഒട്ടനവധി ഓഫറുകളുണ്ട്. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story