സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്;  90 ഒഴിവുകൾ

സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്; 90 ഒഴിവുകൾ

January 31, 2024 0 By Editor

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sci.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 വരെ അപേക്ഷ അയക്കാം. 90 ഒഴിവുകളിലേക്കാണ് നിയമനം.

നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 20 -32 വയസ്സ്. ശമ്പളം: 80,000 രൂപ. നിയമനം എഴുത്തുപരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ