ബാങ്ക് ഓഫ് ബറോഡയിൽ പ്രഫഷനലുകളെ തേടുന്നു

പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ അതിന്റെ ഫയർ/സെക്യൂരിറ്റി/റിസ്ക് മാനേജ്മെന്റ് വകുപ്പുകളിലേക്ക് പ്രഫഷനലുകളെ തേടുന്നു. തസ്തികകൾ ചുവടെ. ഫയർ ഓഫിസർ: രണ്ട്, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്​പോഷർ മാനേജ്മെന്റ്-സീനിയർ…

പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ അതിന്റെ ഫയർ/സെക്യൂരിറ്റി/റിസ്ക് മാനേജ്മെന്റ് വകുപ്പുകളിലേക്ക് പ്രഫഷനലുകളെ തേടുന്നു. തസ്തികകൾ ചുവടെ.

ഫയർ ഓഫിസർ: രണ്ട്, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്​പോഷർ മാനേജ്മെന്റ്-സീനിയർ മാനേജർ സെക്ടർ/ഇൻഡസ്ട്രി അനലിസ്റ്റ് 1, മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് 2, സീനിയർ മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജർ 1, സീനിയർ മാനേജർ-ക്ലൈമറ്റ് റിസ്ക് 1, ചീഫ് മാനേജർ-ക്ലൈമറ്റ്-മോഡൽ വാലിയേഷൻ 1, മാനേജർ-അനലിറ്റിക്സ് 3, സീനിയർ മാനേജർ-അനലിറ്റിക്സ് 2, മാനേജർ, മോഡൽ ഡെവലപ്മെന്റ് 2, സീനിയർ മാനേജർ-മോഡൽ ഡെവലപ്മെന്റ് 1, സീനിയർ മാനേജർ-ബാങ്ക്, എൻ.ബി.എഫ്.സി ആൻഡ് എഫ്.1 സെക്ടർ ക്രഡിറ്റ് റിസ്ക് മാനേജർ 1. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/careersൽ കറന്റ് ഓപപർച്യൂണിറ്റീസ് ലിങ്കിലുണ്ട്. ഓഫ്​ലൈനായി മാർച്ച് എട്ടുവരെ അപേക്ഷിക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story