കുസാറ്റ്: പ്രോസസർ ഡിസൈൻ പ്രോജക്ടിൽ എൻജിനീയർമാരുടെ ഒഴിവ്

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (കു​സാ​റ്റ്) കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഐ.​ടി മ​ന്ത്രാ​ല​യം ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ത​ദ്ദേ​ശീ​യ പ്രോ​സ​സ​റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​കാ​ൻ ഇ​ല​ക്ട്രോ​ണി​ക്‌​സ്,…

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (കു​സാ​റ്റ്) കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഐ.​ടി മ​ന്ത്രാ​ല​യം ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ത​ദ്ദേ​ശീ​യ പ്രോ​സ​സ​റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​കാ​ൻ ഇ​ല​ക്ട്രോ​ണി​ക്‌​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്​ പ​ശ്ചാ​ത്ത​ല​മു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്.

ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കാ​ല​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​മേ​ഖ​ല​ക​ളാ​യ വി.​എ​ൽ.​എ​സ്‌.​ഐ ഡി​സൈ​ൻ, വെ​രി​ഫി​ക്കേ​ഷ​ൻ, ഇ.​ഡി.​എ ടൂ​ൾ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഈ ​ത​സ്തി​ക​യി​ലേ​ക്ക് 28നു​മു​മ്പ് അ​പേ​ക്ഷി​ക്കാം.

https://doe.cusat.ac.in/, https: //cusat.ac.in/news അ​ല്ലെ​ങ്കി​ൽ [email protected] ലേ​ക്ക് ഇ-​മെ​യി​ൽ അ​യ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ DAT പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​സാ​റ്റി​ൽ മു​ഴു​സ​മ​യ ഗ​വേ​ഷ​ണ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story