അതിർത്തി രക്ഷാസേനയിൽ 144 ഒഴിവുകൾ

അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഗ്രൂപ് ബി, സി വിഭാഗങ്ങളിൽപെടുന്ന വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 144 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും…

അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഗ്രൂപ് ബി, സി വിഭാഗങ്ങളിൽപെടുന്ന വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 144 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ-

● പാര മെഡിക്കൽ സ്റ്റാഫ് (ഗ്രൂപ് ബി): എസ്.ഐ (സ്റ്റാഫ് നഴ്സ്), ഒഴിവുകൾ- 14; ഗ്രൂപ് സി- എ.എസ്.ഐ (ലാബ് ടെക്നീഷ്യൻ-38, ഫിസിയോ തെറപ്പിസ്റ്റ്-47

● എസ്.എം.ടി വർക്ക്​ഷോപ്, ഗ്രൂപ് ബി- എസ്.ഐ (വെഹിക്കിൾ മെക്കാനിക്)-3, ഗ്രൂപ് സി -കോൺസ്റ്റബിൾ (ഒ.ടി.ആർ.പി 1, എസ്.കെ.ടി 1, ഫിറ്റർ- 4, കാർപെന്റർ- 2, ഓട്ടോ ടെക്നീഷ്യൻ- 1, വെഹിക്കിൾ മെക്കാനിക്- 22, ബി.എസ്.ടി.എസ്- 2, അപ്ഹോൾസ്റ്റർ- 1.

● വെറ്ററിനറി സ്റ്റാഫ്, ഗ്രൂപ് സി- ഹെഡ്കോൺസ്റ്റബിൾ (വെറ്ററിനറി)- 4, കോൺസ്റ്റബിൾ (കെന്നൽമാൻ)- 2.

● ഗ്രൂപ് ബി- ഇൻസ്​പെക്ടർ (ലൈബ്രേറിയൻ)- 2

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in/ൽ ലഭിക്കും. ജൂൺ 15നകം ഓൺലൈനായി അപേക്ഷിക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story