മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍: മുണ്ടക്കൈയിൽ സംഘർഷാവസ്ഥ

മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍: മുണ്ടക്കൈയിൽ സംഘർഷാവസ്ഥ

July 31, 2024 0 By Editor

വയനാട്: മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനം കയറ്റാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍: മുണ്ടക്കൈയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം