ധ്യാൻ ശ്രീനിവാസൻ കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ; പത്രസമ്മേളനത്തിൽ  പൊട്ടിത്തെറിച്ചു ധ്യാൻ

ധ്യാൻ ശ്രീനിവാസൻ കള്ളപ്പണം വെളുപ്പിക്കുന്ന നായകൻ; പത്രസമ്മേളനത്തിൽ പൊട്ടിത്തെറിച്ചു ധ്യാൻ

February 28, 2025 0 By eveningkerala

സിനിമ പ്രൊമോഷൻ പരിപാടിക്കിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന ഓണ്‍ലൈന്‍ ചാനലുകാരന്‍റെ ചോദ്യമാണ് ധ്യാൻ ശ്രീനിവാസനെ ചൊടിപ്പിച്ചത്.