വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…
ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെർച്വൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ഇവ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുഗമവും എളുപ്പവുമാക്കുന്നു. യഥാർത്ഥ…