Day: April 19, 2019

April 19, 2019 0

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയ നടന്‍ ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയ

By Editor

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയ നടന്‍ ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പ്രതിഷേധം…

April 19, 2019 0

സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍

By Editor

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സജീവമായി സിനിമാതാരങ്ങളും. ബിജുമേനോനും പ്രിയവാര്യരും അടക്കമുളള താരങ്ങളാണ് സുരേഷ് ഗോപിക്ക് വോട്ട് തേടിയെത്തിയത്. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍…

April 19, 2019 0

കൊച്ചിയിൽ അമ്മയുടെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

By Editor

കൊച്ചിയിൽ അമ്മയുടെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തലച്ചോറില്‍ ക്ഷതവും ദേഹമാസകലം മര്‍ദനത്തിന്റെയും പൊള്ളലിന്റെയും പാടുകളുമായി ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ…

April 19, 2019 0

നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി; വരൻ നടി മീരാ വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോണ്‍ കോക്കൻ

By Editor

പിസ്സ, നന്‍പന്‍, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി. ഉറ്റ സുഹൃത്തും മോഡലും നടനുമായ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്.…

April 19, 2019 0

ഷാര്‍ജയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ച സംഘത്തിലെ എട്ട് പേര്‍ക്ക് വധശിക്ഷ

By Editor

ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിച്ച സംഘത്തിലെ എട്ടു പേര്‍ക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. തട്ടിയെടുത്ത പണം സൂക്ഷിച്ച ഒന്‍പതാമന് ആറുമാസത്തെ തടവും നാട് കടത്തലുമാണ് ശിക്ഷ. ഒന്‍പതുപേരും…

April 19, 2019 0

കൃപേഷിന്റെ സ്വപ്‌ന വീട് പൂര്‍ത്തിയായി;വാക്ക് പാലിച്ച്‌ ഹൈബി ഈഡന്‍”ഗൃഹപ്രവേശം നാളെ

By Editor

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ബൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നല്‍കുന്ന പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വീടിന്റെ ഗൃഹപ്രവേശം…

April 19, 2019 0

ബംഗാളിലെ സി.പി.എം സ്ഥാനാർഥിക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിന്റെ ഭീകരതക്ക് തെളിവാണെന്ന് സീതാറാം യെച്ചൂരി

By Editor

ബംഗാളിലെ സി.പി.എം സ്ഥാനാർഥിക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിന്റെ ഭീകരതക്ക് തെളിവാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും യെച്ചൂരി…