കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂർ: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ...
പാലക്കാട് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില് സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. സ്കൂളില്‍ നിന്ന് കുട്ടികളെ തിരികെ...
മണിക്കൂറുകൾനീണ്ട ആശങ്കയ്ക്ക് വിട; ആലുവയിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി
കൊച്ചി: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പോലീസ്...
മട്ടന്നൂരില്‍ ഓടുന്ന കാര്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകുന്നതിനിടെ, കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി....
ജലനിരപ്പ് അപകടകരമായി ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന് യെല്ലോ...
ചവിട്ടിപുറത്താക്കിയാലും കോൺഗ്രസ് വിടില്ല, കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല - കെ മുരളീധരൻ
കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരൻ. തൃശ്ശൂർ തോൽവി ചർച്ച...
മഴ: കണ്ണൂരിൽ റൺവേ കാണാനില്ല; കുവൈത്തിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക്
മട്ടന്നൂർ: വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു....
കനത്ത മഴ തുടരുന്നു: ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന തോരാമഴയില്‍ വ്യാപക നാശനഷ്ടം. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്....
ലിപ്സ്റ്റിക്ക് ഉപയോഗം ശരിയായ രീതിയില്‍ ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. സ്വാഭാവികമായുമുള്ള സൗന്ദര്യത്തിനു പുറമെ കൂടുതല്‍ സുന്ദരിമാരോ...
ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽപുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതരനിലയില്‍...
മലമ്പനി പടരുന്നു, പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധന
മലപ്പുറം: മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ...
റീല്‍സെടുക്കുന്നതിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് വ്ലോഗര്‍ക്ക് ദാരുണാന്ത്യം
മുംബൈ: റീല്‍സ് ചിത്രീകരണത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് വ്ലോഗര്‍ മരിച്ചു. ഇന്‍ഫ്ലുവന്‍സറും...
Begin typing your search above and press return to search.