August 2, 2021 0

ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു

By Editor

കോഴിക്കോട് : ജില്ലാ വെറ്ററിനറി കേന്ദ്രത്തിനു കീഴിലുള്ള മേഖലാ ക്ലിനിക്കൽ ലാബോറട്ടറിയിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഫോൺ : 9847184245

August 2, 2021 0

കോഴിക്കോട് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കേന്ദ്രസംഘം

By Editor

കോഴിക്കോട് : കൺടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 21 ദിവസത്തേക്ക് യാതൊരുവിധ ഇളവും അനുവദിക്കരുത്. ടി.പി.ആർ.…

August 2, 2021 0

പ്രേമത്തിൽ വഞ്ചിക്കപ്പെട്ടവർക്ക് ചായക്ക് ഡിസ്‌കൗണ്ട് ; യുവതീയുവാക്കളുടെ ആകര്‍ഷണകേന്ദ്രമായി പ്രണയിനി വഞ്ചിച്ച ചായക്കാരൻ (ബേവഫാ ചായവാല)

By Editor

പ്രണയത്തിൽനിന്നു കാമുകി പിൻവാങ്ങിയതിനെത്തുടർന്ന് പ്രതികാരദാഹിയായ കാമുകൻ അവളെ കൊലപ്പെടുത്തിയശേഷം അവിടെത്തന്നെ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളക്കര എന്നാൽ ഇതാ മറ്റൊരു നിരാശാകാമുകൻ. രണ്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ…

August 2, 2021 0

പി.വി സിന്ധു ഇന്ത്യയുടെ അഭിമാനം ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

By Editor

ടോക്യോ : ഒളിമ്പിക്‌സിൽ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ ഈ താര പ്രകടനത്തിൽ നാമെല്ലാവരും ആഹ്ലാദിക്കുന്നു, വെങ്കലം നേടിയതിന് അഭിനന്ദനങ്ങൾ…

August 1, 2021 0

മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

By Editor

കണ്ണൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ…

August 1, 2021 0

ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി; പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

By Editor

ടോക്യോ : ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. 41 വർഷത്തിന് ശേഷമാണ് ഒളിമ്പിക്‌സിൽ ഇന്ത്യ സെമിയിൽ എത്തുന്നത്.ക്വാർട്ടർ ഫൈനലിൽ…

August 1, 2021 0

ഒളിമ്പിക്‌സിൽ രാജ്യത്തിന് വീണ്ടും മെഡൽ സമ്മാനിച്ച് പി.വി സിന്ധു

By Editor

ടോക്യോ : ഒളിമ്പിക്‌സിൽ രാജ്യത്തിന് വീണ്ടും മെഡൽ സമ്മാനിച്ച് പി.വി സിന്ധു. ബാഡ്മിന്റൺ ലൂസേഴ്‌സ് ഫൈനലിൽ ചൈനയുടെ ഹെ ഹി ബിംഗ് ജിയോവോയെ തോൽപ്പിച്ചു. 21-13, 21-15…