പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ കയറുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു
കേരളത്തിലെത്തിയ പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ കയറുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് അദേഹത്തെ പൊലീസ്…