ആരാധനാലയത്തിന്റെ ദിശാ ബോർഡിൽ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച്‌ കെട്ടി

May 4, 2018 0 By Editor

കാഞ്ഞങ്ങാട്: ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച്‌ കെട്ടി തൂക്കി. സംഭവത്തില്‍ യുവാവിനെതിരെ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കൊയോങ്കര വൈക്കത്തെ അര്‍ജുന (23)നെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം