April 30, 2018 0

ആദ്യം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കണം: വാലന്റൈന്‍സ് ഡേ ഇനിയങ്ങോട്ട് മാതൃപിതൃ പൂജന്‍ ദിവസ്

By Editor

ജെയ്പൂര്‍: വാലന്റൈന്‍സ് ഡേ അടുത്ത വര്‍ഷം മുതല്‍ മാതൃപിതൃ പൂജന്‍ ദിവസ്( മാതാപിതാക്കളെ സ്‌നേഹിക്കാനുള്ള ദിവസം) ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രണയ ദിനാഘോഷങ്ങളെ…

April 30, 2018 0

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം

By Editor

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത നാല് വിക്കറ്റ്…

April 30, 2018 0

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കണം: അമേരിക്ക

By Editor

ജിദ്ദ: ഖത്തറിന് നേരെ സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍…

April 30, 2018 0

കോഴിക്കോട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോബാക്രമണം

By Editor

കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിെന്റ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…

April 29, 2018 0

സുധാകര്‍ റെഡ്ഢി മൂന്നാമതും സിപിഐ ജനറല്‍ സെക്രട്ടറി

By Editor

കൊല്ലം: എസ്.സുധാകര്‍ റെഡ്ഢി വീണ്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലത്തു നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍…

April 29, 2018 0

ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം

By Editor

ഡൽഹി : ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ ഇന്ത്യ…

April 29, 2018 0

തിയേറ്ററിൽ തീപിടുത്തം ;തീ പടര്‍ന്നത് പ്രൊജക്ടര്‍ റൂമില്‍ നിന്ന്

By Editor

അരൂര്‍ : തിയേറ്റര്‍ കത്തി നശിച്ചു. ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അരൂർ ചന്തിരൂരിലെ സെലക്‌ട് ടാക്കീസ് കത്തി നശിച്ചത്. കാരണം വ്യക്തമല്ല. കുറച്ച്‌ നാളുകളായി തിയേറ്റര്‍ അടഞ്ഞു…

April 29, 2018 0

എസ് ഡിപിഐ യുടെ മാര്‍ച്ച്‌ തടയാന്‍ പൊലീസിന്റെ ഗൂഢനീക്കങ്ങളെന്ന് നേതാക്കള്‍

By Editor

കോഴിക്കോട്: കശ്മീരി പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹുജനറാലി മുടക്കാന്‍ പൊലീസ് അന്യായമായ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഭാരവാഹികള്‍. നേരത്തെ ഏപ്രില്‍ 19നായിരുന്നു…

April 29, 2018 0

പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ കേരള പോലീസിന് ‘അഫിസ്

By Editor

കോഴിക്കോട്: കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവര്‍ക്ക് ക്രിമിനല്‍ ഭൂതകാലമുണ്ടോ എന്നറിയാന്‍ വിരട്ടലിന്റെയും മൂന്നാംമുറയുടെയും ആവശ്യം ഇനി വരുമെന്ന് തോന്നുന്നില്ല .സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സ്‌കാനറില്‍ പ്രതിയുടെ വിരലൊന്നുവെച്ചാല്‍ ‘ജാതകം’…

April 29, 2018 0

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി

By Editor

കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. കെ പി രാജേന്ദ്രന്‍. എന്‍ രാജന്‍, എന്‍…