April 20, 2018 0

മാര്‍ക്ക് ഡബിള്‍ എന്‍ട്രിയോടു കൂടിയ എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം

By Editor

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ആദ്യ വാരം പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന്…

April 20, 2018 0

വ്യാജ ഹര്‍ത്താല്‍; പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയവര്‍ക്കെതിരെ പോക്‌സോ

By Editor

തിരുവനന്തപുരം: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തത്തുകയും കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. കാശ്മീരില്‍ മാനഭംഗത്തിനിരയായി…

April 20, 2018 0

നിര്‍മാണ കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മോട്രോ സര്‍വീസ് നിര്‍ത്തിവച്ചു

By Editor

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടിടുള്ളത് കൊണ്ട് ഇത് മെട്രോ റെയില്‍…

April 19, 2018 0

എല്ലാ പോലീസ് അതിക്രമകേസുകളിലും അന്വേഷണം നടത്തണം; സുരേഷ് ഗോപി എം പി

By Editor

കൊച്ചി: പോലീസില്‍ കൊമ്പുള്ളവർ ഉണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പു ഒടിക്കണമെന്ന് സുരേഷ് ഗോപി എം പി. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ…

April 19, 2018 0

കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ 25 ലക്ഷം രൂപ മുതല്‍ നിക്ഷേപത്തിന് അവസരം

By Editor

കോഴിക്കോട്: പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ നിക്ഷേപത്തിന് അവസരം. 30 ലക്ഷം രൂപയില്‍ തുടങ്ങുന്ന വിവിധ നിക്ഷേപ പദ്ധതികളാണ് ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കൊമേഴ്‌സ്യല്‍…

April 19, 2018 0

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം; മേ​യ് 18ന് കൂ​ട്ട ഉ​പ​വാ​സ സ​മ​രം

By Editor

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന സ​മ്മ​ത പ​ത്രം ന​ല്‍​കി​യ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 112 കോ​ടി രൂ​പ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി എ​ല്‍​എ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക, ക​ച്ച​വ​ട​ക്കാ​ര്‍​ക്കും…

April 19, 2018 0

ജെഡിടി ഇസ്ലാം ഓർഫനേജിലെ രണ്ട് പെൺകുട്ടികളെ കാണാതായി

By Editor

കോഴിക്കോട്:കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

April 19, 2018 0

പരീക്കർ അന്തരിച്ചെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

By Editor

ഗോവ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കെന്നത്ത് സിൽവെയര എന്നയാളാണ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ ‘മനോഹർ പരീക്കർ അന്തരിച്ചതായി…

April 19, 2018 0

മെറിലാൻഡ് സിനിമ തിരിച്ചുവരുന്നു

By Editor

മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിവച്ചൊരു പേര്–മെറിലാൻഡ് സിനിമാസ്. മുരുകനും മയിലും ചേർന്ന മെറിലാൻഡ് സിനിമയുടെ ലോഗോ മലയാളികൾക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം കൂടിയായിരുന്നു. മധു…

April 19, 2018 0

ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

By Editor

ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍…