Tag: accident

December 4, 2021 0

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

By Editor

ദമാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന (36) ഇവരുടെ മൂന്ന് മക്കളായ…

November 25, 2021 0

വയനാട് കൃഷ്ണഗിരിയിൽ സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

By Editor

വയനാട്  കൃഷ്ണഗിരിയിൽ (Krishnagiri) കെഎസ്ആര്‍ടിസി സ്‌കാനിയ ബസും (KSRTC Scania Bus) ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആർടിസി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

November 2, 2021 0

മലപ്പുറത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

By Editor

മലപ്പുറം: ചമ്രവട്ടത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരൂർ തൃപ്രങ്ങോട് ആനപ്പടി മണ്ണുപറമ്പിൽ ഷറഫുദ്ദീന്റെ മകൻ സൽമാനുൽ ഫാരിസ് (18), പൊന്ന്യേത്ത് താജുദ്ദീന്റെ…

October 23, 2021 0

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം; സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു” ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും

By Editor

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. അപകട ശേഷം ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി.…

September 16, 2021 0

ക​ണ്ണൂ​രി​ല്‍ ലോ​റി​യും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ചു; നിരവധി പേർക്ക് പരിക്ക്

By Editor

കണ്ണൂർ: കെഎസ്‌ആർടിസി ബസുകൾ ലോറിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മംഗലാപുരം ദേശീയ പാതയിൽ…

August 31, 2021 0

എയര്‍ ബാഗ് തുറന്നില്ല ! ബെംഗളൂരുവില്‍ ഓഡി കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ 7 മരണം; മരിച്ചവരില്‍ DMK എംഎല്‍എയുടെ മകനും മരുമകളും

By Editor

അമിത വേഗതയിലെത്തിയ ഓഡി കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബെംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം. ഓഡി ക്യു3 മോഡല്‍ കാര്‍…

August 11, 2021 0

ഹിമാചലിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 11 ആയി, തിരച്ചില്‍ തുടരുന്നു

By Editor

ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പത്ത് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.…

July 29, 2021 0

ചങ്ങനാശേരി ബൈക്ക് അപകടം; ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ച്‌ മത്സരയോട്ടം പതിവ് പരിപാടി’ മത്സരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുവാൻ വേണ്ടി !

By Editor

കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തില്‍ തന്നെയെന്ന് വ്യക്തമായി. രണ്ട് ബൈക്കുകള്‍ തമ്മില്‍ നടത്തി മത്സരയോട്ടമാണ് അപകടത്തില്‍…

July 29, 2021 0

ചങ്ങനാശേരി ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം

By Editor

കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത്…

July 16, 2021 0

കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിടിഞ്ഞു മുപ്പതോളം പേര്‍ കിണറ്റിൽ വീണു, 4 മരണം

By Editor

വിദിഷ (മധ്യപ്രദേശ്): രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്. കിണറിടിഞ്ഞ് മുപ്പതോളം ആളുകള്‍ കിണറ്റിലേക്ക് വീണാണ് അപകടം.വ്യാഴാഴ്ച വൈകിട്ട്…