Tag: accident

January 3, 2021 0

പാണത്തൂര്‍ ബസപകടം: ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്

By Editor

കാസര്‍കോട്∙ പാണത്തൂര്‍ ബസപകടത്തിൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. മോട്ടോര്‍…

November 14, 2020 0

വിവാഹം കഴിഞ്ഞു പത്താം ദിവസം വാഹനാപകടത്തില്‍ നവദമ്പതിമാർക്ക് ദാരുണാന്ത്യം

By Editor

കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിക്കടുത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം.ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിക്കും സ്പിന്നിംഗ് മില്ലിനുമിടയില്‍ വെച്ചുണ്ടായ അപകടത്തില്‍ പെരുവള്ളൂര്‍ ചെലക്കോട്ട് സ്വദേശി…

November 3, 2020 0

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപടകത്തിൽപ്പെട്ടു

By Editor

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. ഇന്നലെ…

May 4, 2020 0

മൂവാറ്റുപുഴയില്‍ വാഹനാപകടം; യുവനടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

By Editor

കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം ഉണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. ‘പൂവളളിയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ്, വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍…

March 8, 2020 0

മദ്യലഹരിയിലുള്ളയാൾ ഓടിച്ച കാർ പാഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം

By Editor

തിരുവനന്തപുരം : മദ്യലഹരിയിലുള്ളയാൾ അമിതവേഗത്തിലോടിച്ച കാർ പാഞ്ഞുകയറി ബി.എസ്.എൻ.എൽ. കേബിൾ നന്നാക്കിക്കൊണ്ടിരുന്ന തൊഴിലാളി മരിച്ചു. ഇറയാംകോട് സ്വദേശി ജോൺ ഫ്രെഡോയാ(35)ണ് മരിച്ചത്.കാറോടിച്ചിരുന്ന അമ്പലംമുക്ക് സ്വദേശി അജയഘോഷിനെ പോലീസ്…

February 22, 2020 0

മുക്കത്ത്‌ വാഹനാപകടം ; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By Editor

മുക്കം(കോഴിക്കോട്): നെല്ലിക്കാപറമ്പിൽ തമിഴ്‌നാട് റെജിസ്‌ട്രേഷനുള്ള പാല്‍വണ്ടി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ അപകടത്തില്‍ പെട്ടു. വണ്ടിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.…

February 21, 2020 0

അവിനാശി വാഹനാപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

By Editor

 തിരുപ്പൂരില്‍ അവിനാശിക്കടുത്ത് കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും ട്രക്കും കൂട്ടിയിട്ട് 20 പേര് മരിച്ച സംഭവത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍…

February 21, 2020 0

ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസ്സ് മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം” നിരവധി പേര്‍ക്ക് പരിക്ക്

By Editor

വീണ്ടും നാടിനെ നടുക്കി സ്വകാര്യ ബസ് അപകടം. മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക്…

February 20, 2020 0

തി​രു​പ്പു​ര്‍ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

By Editor

തി​രു​പ്പു​ര്‍ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നെ​ന്നും പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ത്ര​യും​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി…

February 20, 2020 0

തി​രു​പ്പൂ​രി​ല്‍ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത് ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു പോ​യ ലോ​റി

By Editor

തി​രു​പ്പു​ര്‍: തി​രു​പ്പൂ​രി​ല്‍ ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത് എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​ന്‍ ലോ​റി. ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ലോ​റി ഡി​വൈ​ഡ​ര്‍ ത​ക​ര്‍​ത്ത് മ​റു​വ​ശ​ത്തു​കൂ​ടി പോ​യ ബ​സി​ല്‍…