ആലപ്പുഴ: ആലപ്പുഴ പുറക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്.വഴിയരികില്‍ നിന്നവരെ നിയന്ത്രണം വിട്ട ലോറി…
കോഴിക്കോട്: മുക്കം മുത്തേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കോടഞ്ചേരി സ്വദേശികളായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.
മോസ്‌കോ: മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്‌സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തില്‍…
മാങ്കാംകുഴി: കൊല്ലം-തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായ ചുനക്കര വടക്ക് ചരുവില്‍…
കോഴിക്കോട്: മുക്കത്തിന് സമീപത്ത് ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മുക്കത്തിന് സമീപം മുത്തേരിയിലാണ് അപകടം ഉണ്ടായത്. ബസ് യാത്രക്കാരനായിരുന്ന മലയമ്മ സ്വദേശി…
കട്ടപ്പന: ഇടുക്കി വെള്ളയാംകുടിയില്‍ വാഹനാപകടത്തില്‍ സിപിഎം നേതാവ് മരിച്ചു. സിപിഎം കട്ടപ്പന മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എ.ടോമിയാണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത മകനെ പരിക്കേറ്റ നിലയില്‍…
കൊടുവള്ളി: മാനിപുരത്ത് ബസ്സിനടിയില്‍പെട്ട് യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങല്‍ അബ്ദുസ്സലാം(38) ആണ് മരിച്ചത്. ഇന്ന് രാവിലെ മാനിപുരം അങ്ങാടിയിലായിരുന്നു അപകടം. അബദ്ധത്തില്‍ റോഡില്‍ വീണ അബ്ദുസ്സലാമിന്റെ ദേഹത്ത്…
കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ മക്കള്‍ രേവതി (6)…