ഗതാഗതമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍. മനയ്ക്കപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്.

തലയ്ക്കു പരിക്കേറ്റ നാരായണനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *