മുക്കത്ത് ലോറിയും കാറും കൂട്ടിയിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്

June 25, 2018 0 By Editor

കോഴിക്കോട്: മുക്കം മുത്തേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കോടഞ്ചേരി സ്വദേശികളായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.